സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സമ്പൂർണ്ണ ലോ​​​ക്ക്ഡൗ​​​ൺ

0
66

 

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സമ്പൂർണ്ണ ലോ​​​ക്ക്ഡൗ​​​ൺ. അ​​​വ​​​ശ്യ​​​മേ​​​ഖ​​​ല​​​യ്ക്കു മാ​​​ത്ര​​​മാ​​​ണ് ഇ​​​ള​​​വ്. അ​​​ത്യാ​​​വ​​​ശ്യ​​ത്തി​​നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ക​​​രു​​​ത​​​ണം. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽനി​​​ന്ന് പാ​​​ഴ്സ​​​ൽ, ടേ​​​ക്ക് എ​​​വേ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്രം. ​

അ​​​നു​​​മ​​​തി​​​യു​​​ള്ള​​​വ

* മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ, പാ​​​ൽ വി​​​ത​​​ര​​​ണം

* പ​​​ല​​​ച​​​ര​​​ക്ക്, പ​​​ച്ച​​​ക്ക​​​റി ക​​​ട​​​ക​​​ൾ, മ​​​ത്സ്യ-മാം​​​സ വി​​​ൽ​​​പ​​​ന ശാ​​​ല​​​ക​​​ൾ, ബേ​​​ക്ക​​​റി- രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴു വ​​​രെ

* നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കാം

* ട്രെ​​​യി​​​ൻ, വി​​​മാ​​​ന ടി​​​ക്ക​​​റ്റു​​ക​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ യാ​​​ത്രാ​​​നു​​​മ​​​തി

* വാ​​​ക്സി​​​ൻ എ​​​ടു​​​ക്കാ​​​ൻ യാ​​​ത്ര ചെ​​​യ്യാം

* കാ​​​ബു​​​ക​​​ൾ​​​ക്കും ടാ​​​ക്സി​​​ക​​​ൾ​​​ക്കും യാ​​​ത്രാ​​​ടി​​​ക്ക​​​റ്റു​​​ള്ള​​​വ​​​രു​​​മാ​​​യി പോ​​​കാം.

* ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ, രോ​​​ഗി​​​ക​​​ൾ, കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് യാ​​​ത്രാ​​​നു​​​മ​​​തി

* മാ​​​ലി​​​ന്യം നീ​​​ക്കം ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി

* വി​​​വാ​​​ഹ​​​ങ്ങ​​​ൾ, ഗൃഹപ്രവേശ ച​​​ട​​​ങ്ങു​​​ക​​​ൾ എ​​​ന്നി​​​വ കോ​​​വി​​​ഡ് ജാ​​​ഗ്ര​​​താ​​​പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ട​​​ത്താം

* ടെ​​​ലി​​​കോം, ഇ​​​ൻറ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്രവർത്തിക്കാം.