ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളികളായ സഞ്ജു സാംസണും ദേവ്ദത്തും

0
85

 

അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന,ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്ജു വി. ​സാം​സ​ണും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന, ട്വ​ൻറി20 ടീ​മി​ലാ​ണ് ഇ​രു​വ​രും ഇ​ടം​നേ​ടി​യ​ത്. ശി​ഖ​ർ‌ ധ​വാ​നാ​ണ് ക്യാ​പ്റ്റ​ൻ. പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വൈ​സ് ക്യാ​പ്റ്റ​ൻ.

ജൂലായ് 13 മുതലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി മൽസരങ്ങളും ഉൾപ്പെട്ടതാണ് പരമ്പര. ടീമിന്റെ കോച്ച് രാഹുൽ ദ്രാവിഡാണ്. പരിചയ സമ്പന്നരായ ചില താരങ്ങളും ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിയ താരങ്ങളെയുമാണ് ബി ടീമിനായി തിരഞ്ഞെടുത്തത്

വ​രു​ൺ ച​ക്ര​വ​ർ​ത്തി, നി​ഥീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ചേ​ത​ൻ സ​ക്ക​റി​യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ടീ​മി​ൽ ഇ​ടം​നേ​ടി. പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ്വു​വേ​ന്ദ്ര ചാ​ഹ​ൽ, രാ​ഹു​ൽ ചാ​ഹ​ർ, കൃ​ഷ്ണ​പ്പ ഗൗ​തം, കൃ​ണാ​ൽ പാ​ണ്ഡ്യ, കു​ൽ​ദീ​പ് യാ​ദ​വ്, ദീ​പ​ക് ചാ​ഹ​ർ, ന​വ​ദീ​പ് സെ​യ്നി എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം നേ​ടി​യ മ​റ്റ് താ​ര​ങ്ങ​ൾ.

മാങ്ങാണ്ടി പോയ പി ടി തോമസ് പറയുന്നതെല്ലാം പച്ചക്കള്ളം