രാജ്യത്ത് പുതുതായി 1,20,529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
85

 

രാജ്യത്ത് പുതുതായി 1,20,529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,380 കൊവിഡ് മരണമാണ്. രോഗമുക്തി 93.38 ശതമാനമായി. ടിപിആര്‍ 5.78 ശതമാനമായി കുറഞ്ഞു.

59 ദിവസത്തില്‍ വച്ച് ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണ് ഇന്നത്തെത്. 44 ദിവസത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.