രാജ്യത്ത് പെട്രോൾ- ഡീസൽ വില ഇന്നും വർധിച്ചു

0
56

 

രാജ്യത്ത് പെട്രോൾ- ഡീസൽ വില ഇന്നും വർധിച്ചു . പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 91 രൂപ 27 പൈസയുമായി. മെയ് മാസം മുതൽ തുടർച്ചയായി വർധിക്കുന്ന എണ്ണവില ജൂൺ മാസവും തുടരുകയാണ്.

വർധനവ് തുടർന്നാൽ പെ​ട്രോ​ൾ വി​ല ഉ​ട​ൻ സെ​ഞ്ചു​റി​യ​ടി​ക്കും. കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് തു​ട​ങ്ങി​യ​ത്. കോ​വി​ഡ് രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ൻറെ ജീ​വി​തം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് തീ​വെ​ട്ടി​ക്കൊ​ള്ള​യു​മാ​യി ഇ​ന്ധ​ന​വി​ല വ​ർ​ധ​ന.