ആർമി റിക്രൂട്ട്‌മെന്റ്‌ പൊതു പ്രവേശന പരീക്ഷ മാറ്റിവച്ചു

0
146

ആർമി റിക്രൂട്ട്‌മെന്റ്‌ മതാധ്യാപകർ വിഭാഗത്തിലേക്ക്‌ ഈ മാസം 27 ന് നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ഈ മാസം അവസാനം അറിയിക്കും.