നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

0
79

നടൻ മൻസൂർ അലിഖാൻ അ​ലി​ഖാ​നെ വൃ​ക്ക​സം​ബ​ന്ധ​മാ​യ അസുഖത്തെതുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹമുള്ളത്.

നടന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ല ഗു​രു​ത​ര​മാ​യ​ത്.