“ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഭ​ര​ണം, ഒ​രു പാ​ട് പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ’: മു​ഖ്യ​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് പ്ര​കാ​ശ് രാ​ജ്

0
84

കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഭ​ര​ണം, ഒ​രു പാ​ട് പേ​ർ​ക്ക് നി​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നാ​ണ് പ്ര​കാ​ശ് രാ​ജ് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പി​ണ​റാ​യി​യു​ടെ ട്വീ​റ്റും താ​രം ഇ​തോ​ടൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.