ആ​ർ​ക്കും ഭ​ക്ഷ​ണ​മോ ചി​കി​ത്സ​യോ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത് : മു​ഖ്യ​മ​ന്ത്രി

0
31

 

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന സം​സ്ഥാ​ന​ത്ത് ആ​ർ​ക്കും ഭ​ക്ഷ​ണ​മോ ചി​കി​ത്സ​യോ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​മൂ​ഹ അ​ടു​ക്ക​ള തു​ട​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

യാ​ച​ക​ർ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ന​ഗ​ര​ങ്ങ​ളി​ൽ വീ​ടു​ക​ളി​ല്ലാ​തെ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്ക​ണം. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.