സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസ് നടത്തും.ആവശ്യം വന്നാൽ ബംഗളൂരുവിൽനിന്ന് മലയാളികളെ തിരികെയെത്തിക്കാൻ മൂന്ന് ബസുകൾ സജ്ജമെന്നും കെഎസ്ആർടിസി അറിയിച്ചു.