Tag: state

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നു; കർശന പരിശോധന

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നു; കർശന പരിശോധന

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിലവിൽ വന്നു. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. ...

എട്ട്‌ വർഷം മുൻപുള്ള കേസുകൾക്ക് വരെ നഷ്‌ടപരിഹാരം നൽകി കെഎസ്ആർടിസി

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല

  സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇ​ന്നും നാ​ളെ​യും കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തും.ആ​വ​ശ്യം വ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ല​യാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ മൂ​ന്ന് ബ​സു​ക​ൾ സ​ജ്ജ​മെ​ന്നും ...

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വയനാട്, പത്തനംതിട്ട ജില്ലകളില്‍ യല്ലോ അലര്‍ട്ട് ...

കോവിഡ്‌ വാക്‌സിൻ സ്‌റ്റോക്ക്‌ കുറഞ്ഞു ; വാക്‌സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങാൻ സാധ്യത

വാക്‌സിന്‍ ക്ഷാമം ; സംസ്ഥാനത്ത് വ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ മുടങ്ങി

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി കോവിഡ് വാക്‌സിനേഷന്‍ മുടങ്ങി. 30 ശതമാനം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് കൂടുതല്‍ വാക്‌സിനേഷന്‍ നടത്തിയിരുന്ന ജനറല്‍ ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18249 പേര്‍

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മാസ് പരിശോധനയുടെ രണ്ടാം ദിനം

കൊവിഡ് : സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന്

കൊവിഡ് അതിതീവ്ര വ്യാപന ആശങ്കയ്ക്കിടെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ രണ്ടര ലക്ഷം ...

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരും : കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമെന്നും പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മുഖ്യമന്തി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചില്ലെന്നും പോസിറ്റീവ് ആയതിന് ...

കോവിഡ് വ്യാപനം : ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി ...

സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്സിന്‍ നല്‍കി ; ഇന്ന് വാക്സിന്‍ നല്‍കിയത് 2.38 ലക്ഷം പേര്‍ക്ക്

സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്സിന്‍ നല്‍കി ; ഇന്ന് വാക്സിന്‍ നല്‍കിയത് 2.38 ലക്ഷം പേര്‍ക്ക്

സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്സിന്‍ (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനും) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...

ഹൈക്കമാൻഡ് ഫോർമുലയ്ക്ക് എതിരെ സംസ്ഥാന ഘടകം, നടപടിയാകാതെ കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയം

ഹൈക്കമാൻഡ് ഫോർമുലയ്ക്ക് എതിരെ സംസ്ഥാന ഘടകം, നടപടിയാകാതെ കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസിൽ വീണ്ടും തർക്കം. ഹൈക്കമാൻഡ് നിർദേശിച്ച ഫോർമുലയ്ക്ക് എതിരെ സംസ്ഥാന ഘടകം രംഗത്ത്. യാഥാർത്ഥ്യ ബോധത്തോടെ ഉള്ള നിർദ്ദേശങ്ങൾ ഹൈക്കമാൻഡിന്റെ ഭാഗത്ത് ...

Page 1 of 2 1 2
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.