കോ​വി​ഡ് : ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ കൊല്‍ക്കത്ത-​ബാം​ഗ്ലൂ​ർ മ​ത്സ​രം മാ​റ്റി

0
29

 

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ കോ​ൽ​ക്ക​ത്ത-​ബാം​ഗ്ലൂ​ർ മ​ത്സ​രം മാ​റ്റി.കൊല്‍ക്കത്ത താ​ര​ങ്ങ​ളാ​യ സ​ന്ദീ​പ് വാ​ര്യ​റും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് മ​ത്സ​രം നീ​ട്ടി വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

നീ​ട്ടി​വെ​ച്ച മ​ത്സ​ര​ത്തി​ൻറെ പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കോ​ൽ​ക്ക​ത്ത ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ളെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ഐ​പി​എ​ൽ പു​തി​യ സീ​സ​ൺ ബ​യോ ബ​ബി​ൾ സു​ര​ക്ഷ​യോ​ടെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്.