Wednesday
17 December 2025
26.8 C
Kerala
HomePoliticsഇടതുപക്ഷത്തെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി: വി എസ് അച്യുതാനന്ദന്‍

ഇടതുപക്ഷത്തെ പിന്തുണച്ച ജനങ്ങൾക്ക് നന്ദി: വി എസ് അച്യുതാനന്ദന്‍

 

തെരഞ്ഞെടുപ്പിൽ വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന്‌ വി എസ് അച്യുതാനന്ദന്‍ .ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്.

വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു.സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും വി എസ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments