ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇന്ന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.കോവിഡിനെതിരായ പോരാട്ടത്തിൽ തൻറെ കുടുംബത്തിന്റെ ഒപ്പം ചേരാനാണ് ഈ തീരുമാനം എന്നും അശ്വിൻ പറഞ്ഞു.
I would be taking a break from this years IPL from tomorrow. My family and extended family are putting up a fight against #COVID19 and I want to support them during these tough times. I expect to return to play if things go in the right direction. Thank you @DelhiCapitals 🙏🙏
— Stay home stay safe! Take your vaccine🇮🇳 (@ashwinravi99) April 25, 2021
ഈ വിഷമഘട്ടത്തിൽ താൻ കുടുംബത്തോടൊപ്പമാണ് നിൽകേണ്ടത്. കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ ആവുകയാണെങ്കിൽ താൻ തിരികെവരുമെന്നും അശ്വിൻ പറഞ്ഞു.ഈ സീസണിലെ ഡൽഹിയുടെ എല്ലാ മത്സരങ്ങളിലും അശ്വിൻ കളിച്ചിരുന്നു.