ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം ര​വി​ച​ന്ദ്ര അ​ശ്വി​ൻ ഐ​പി​എ​ല്ലി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കും

0
33

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം ര​വി​ച​ന്ദ്ര അ​ശ്വി​ൻ ഐ​പി​എ​ല്ലി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കും. താ​രം ത​ന്നെ​യാ​ണ് ഇ​ന്ന് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ത​ൻറെ കു​ടും​ബ​ത്തി​ന്റെ ഒ​പ്പം ചേ​രാ​നാ​ണ് ഈ ​തീ​രു​മാ​നം എ​ന്നും അ​ശ്വി​ൻ പ​റ​ഞ്ഞു.

ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ൽ താ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് നി​ൽ​കേ​ണ്ട​ത്. കാ​ര്യ​ങ്ങ​ൾ ഒ​ക്കെ ന​ല്ല രീ​തി​യി​ൽ ആ​വു​ക​യാ​ണെ​ങ്കി​ൽ താ​ൻ തി​രി​കെ​വ​രു​മെ​ന്നും അ​ശ്വി​ൻ പ​റ​ഞ്ഞു.ഈ ​സീ​സ​ണി​ലെ ഡ​ൽ​ഹി​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും അ​ശ്വി​ൻ ക​ളി​ച്ചി​രു​ന്നു.