ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

0
72

ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതിയുടെ ഉത്തരവ്.  ഗർഭഛിദ്രം നടത്താൻ കോഴിക്കോട് മെഡിക്കൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി.

26 ആഴ്ച പിന്നിട്ട ഭ്രൂണമാണ് നശിപ്പിക്കാൻ അനുമതി നൽകിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അടിയന്തിര നിർദ്ദേശം. സംഭവത്തിൽ 14കാരനായ സഹോദരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.