കോ​വി​ഡ് വ്യാപനം: വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

0
73

കോ​വി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. ഓ​രോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും 500 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​നി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കി.