Tag: Restrictions

അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം; നാളെ ലോക്ഡൗണിന് സമാനം

സിനിമാ തിയേറ്ററുകളിലും ഭക്ഷണശാലകളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിറ്റിംഗ് ...

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ശക്തമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ ...

തൃ​ശൂ​ർ പൂ​ര​ത്തി​നു​ള്ള പ്ര​വേ​ശ​ന പാ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ

തൃശ്ശൂർ പൂരം നടത്തിപ്പ് : നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെ

തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെ .ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ വീണ്ടും യോഗം ചേരും . കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം ...

പൂരം ചടങ്ങുകൾക്ക് മാറ്റമില്ല

തൃശൂർ പൂരത്തിന് നാളെ കൊടിയേറും ; പൂരം നടക്കുന്നത് കർശന കൊവിഡ് നിയന്ത്രണങ്ങളോടെ

ആശങ്കകൾക്ക് ഒടുവിൽ തൃശൂർ പൂരത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കായിരിക്കും മാളുകളിൽ പ്രവേശനം. ...

സംസ്ഥാനത്ത് മാസ് ടെസ്റ്റിം​ഗ് : 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും

സംസ്ഥാനത്ത് മാസ് ടെസ്റ്റിം​ഗ് : 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം കൂട്ടപ്പരിശോധനയിലേക്ക്. 16,17 തീയതികളില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം ആളുകളില്‍ കോവിഡ് പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് വാര്‍ത്താസമ്മേളനത്തില്‍ ...

കൊവിഡ് തീവ്ര വ്യാപനം : തമിഴ്നാട് നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് തീവ്ര വ്യാപനം : തമിഴ്നാട് നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു. കളിയിക്കാവിള അതിർത്തി ചെക്‌പോസ്റ്റിൽഎത്തുന്ന വാഹനങ്ങൾ നിർത്തി ...

കോ​വി​ഡ് വ്യാപനം: വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

കോ​വി​ഡ് വ്യാപനം: വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

കോ​വി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. ഓ​രോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും 500 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​നി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കി.

‘പ്രായപൂർത്തിയായവരുടെ വിവാഹത്തിന് കുടുംബത്തിന്റെയോ വംശത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ല’; സുപ്രീം കോടതി

ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം ; സുപ്രീംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ജീവനക്കാരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോടതിവളപ്പിൽ കൂട്ടംകൂടുന്നത് വിലക്കി. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോടതിയിലേക്ക് വരരുത്. രോഗലക്ഷണങ്ങൾ ഉള്ള ...

പഴനി ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

പഴനി ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

കോവിഡ് പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം. പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല. കണ്ടെയ്ൻമെന്റ് ...

Page 1 of 2 1 2
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.