മം​ഗ​ളൂ​രു ബോ​ട്ട​പ​ക​ടം ; തെ​ര​ച്ചി​ൽ തു​ട​രു​ന്നു

0
211

മം​ഗ​ളൂ​രു പു​റം​ക​ട​ലി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി മൂ​ന്നാം ദി​വ​സ​വും തെ​ര​ച്ചി​ൽ തു​ട​രു​ന്നു. നേ​വി​യു​ടെ മൂ​ന്ന് ക​പ്പ​ലു​ക​ളും ഒ​രു വി​മാ​ന​വും മു​ങ്ങ​ൽ വി​ദ​ഗ്ധ സം​ഘ​വും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

നേ​വി​ക്കൊ​പ്പം കോ​സ്റ്റ​ൽ പോ​ലീ​സും കോ​സ്റ്റ് ഗാ​ർ​ഡും തെ​ര​ച്ചി​ലി​ന് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ബേ​പ്പൂ​രി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടാ​ണ് പു​റം​ക​ട​ലി​ൽ വ​ച്ച് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

14 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​രെ ര​ക്ഷി​ച്ചു. മൂ​ന്ന പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.