ന​ട​ൻ ടോ​വി​നോ തോ​മ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
110

ന​ട​ൻ ടോ​വി​നോ തോ​മ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ടോ​വി​നോ അ​റി​യി​ച്ചു.

‘എ​നി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ​യി​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​മി​ല്ല.

കു​റ​ച്ച് ദി​വ​സ​ത്തി​ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര്‍​ന്ന ശേ​ഷം വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​താ​യി​രി​ക്കും. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കു’. ടോ​വി​നോ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.