രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
101

രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ കഴിയുകയാണ്.

രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്ന് കാസർകോട് ജില്ലാ സർവലൻസ് ഓഫീസർ ഡോ.എ.ടി.മനോജ് പറഞ്ഞു. ഇന്ന് രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സാ സൗകര്യം ഒരുക്കുന്നതിന് തിരുവനന്തപുരം ജില്ലാ കോവിഡ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചിട്ടുണ്ട്.