കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മം ; പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ക​ത്ത്

0
35

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ വാ​ക്സി​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി​മാ​ർ.

ആ​ന്ധ്ര​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് ക​ത്ത​യ​ച്ച​ത്. വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.

ര​ണ്ടാം വ്യാ​പ​നം അ​തി​തീ​വ്ര ഘ​ട്ട​ത്തി​ലേ​ക്ക്‌ നീ​ങ്ങു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന്‌ വാ​ക്‌​സി​ൻ കി​ട്ടാ​തെ പ​ല സം​സ്ഥാ​ന​ങ്ങ​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​വി​ഡി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​മാ​ർ ക​ത്ത​യ​ച്ച​ത്.