രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് ഹൈക്കോടതി

0
145

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി.ഇത് സംബന്ധിച്ച് വെള്ളിയാഴ്ചക്കകം രേഖാമൂലം മറുപടി നൽകാൻ നിർദേശം നൽകി.

തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി നിർദ്ദേശം. എസ് ശർമ്മ എംഎൽഎ, നിയമ സഭാ സെക്രട്ടറി എന്നിവരാണ് ഹർജിക്കാർ.