നൂറിലധികം സീറ്റുകളുടെ ചരിത്രവിജയം സ്വന്തമാക്കി ഇടതുപക്ഷം തുടർഭരണം നേടും ; കോടിയേരി ബാലകൃഷ്ണൻ

0
107

നൂറിലധികം സീറ്റുകളുടെ ചരിത്രവിജയം സ്വന്തമാക്കി ഇടതുപക്ഷം തുടർഭരണം നേടുമെന്ന് കോടിയേരി ബാലകൃഷ്ണൻ.ചരിത്രവിജയമാണ് ഇത്തവണ ഇടത് മുന്നണിക്ക് ലഭിക്കുക.

എല്ലാ ജില്ലകളിലും എൽഡിഎഫിന് അനുകൂലമായ മാറ്റമാണ് കാണുന്നതെന്നും മുൻ കാലങ്ങളിൽ ഇടതിനോട് അനൂകൂല നിലപാട് പ്രകടിപ്പിക്കാത്തിടങ്ങളും ഇത്തവണ ഇടതിനൊപ്പമാണെന്നും കോടിയേരി കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.