കെ എൻ എ ഖാദർ ജയിക്കണമെന്ന അഭിപ്രായം വ്യക്തിപരം : സുരേഷ് ഗോപിയെ തള്ളാതെ കെ സുരേന്ദ്രൻ

0
114

സുരേഷ് ഗോപിയെ തള്ളാതെ കെ സുരേന്ദ്രൻ. കെ എൻ എ ഖാദർ ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരമെന്ന് സുരേന്ദ്രൻ.

തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഇത്തരം അഭിപ്രായപ്രകടനം സാധാരണമെന്നും തള്ളിപ്പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു