കോ ലീ ബി സഖ്യം സത്യമാണ്, ജസ്റ്റ് റിമംബർ ദാറ്റ്

0
188

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ കോൺഗ്രസ്സും ബി ജെ പി യും ലീഗും ഒത്തുചേർന്നു കഴിഞ്ഞു.

ഇനി ഇടതുപക്ഷത്തെ തോൽപ്പിക്കാൻ അത് മാത്രമേ മാർഗമുള്ളൂ എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ ഡീലുമായി മുക്കൂട്ട് മുന്നണി തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.