പിണറായി തന്നെ പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ

0
100

ജനാതിപത്യ മതേതര ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സംഘപരിവാറിന്റെ, ആർ എസ് എസ്സിന്റെ പ്രിയ പുത്രൻ.

ഈ രാജ്യത്തെ അഹിന്ദുക്കളെയും, സവർണ്ണരല്ലാത്ത ഹിന്ദുക്കളെയും ജാതിയുടെയും മതത്തിന്റയും പേരിൽ കണക്കെടുത്ത് വേർതിരിക്കാനും,പുറത്താക്കാനും നിയമം നടപ്പിലാക്കാൻ വാശി പിടിക്കുന്ന ഭരണാധികാരി.

രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷായെ ഏറ്റവും ലളിതമായി ഇങ്ങനെ അടയാളപ്പെടുത്താം.