പ്രതിപക്ഷനേതാവിന്റെ ആരോപണവും വലതുപക്ഷ മാധ്യമങ്ങളുടെ  രാഷ്ട്രീയക്കളി 

0
53

വോട്ടർപട്ടികയിൽ ആയിരക്കണക്കിന്‌ കള്ളവോട്ടുകൾ ആസൂത്രിതമായി ചേർത്തെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണവും വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണവും തെരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്ട്രീയക്കളി.

രമേശ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച എല്ലാ ഇരട്ടിപ്പ്‌ വോട്ടുകളും കരട്‌ വോട്ടർപ്പട്ടികയിൽത്തന്നെ ഉണ്ടായിരുന്നതാണ്‌. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ പുതുതായി ചേർത്തതല്ലെന്ന്‌ വ്യക്തം.

എന്നിട്ടും കരട്‌ പട്ടിക തെറ്റുതിരുത്താനുള്ള സമയത്ത്‌ ഉന്നയിക്കാതെ ഇപ്പോൾ ഉയർത്തുന്നത്‌ തീർത്തും രാഷ്ട്രീയ താൽപര്യത്തോടെയാണ്‌.