BREAKING… ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാജി വെച്ചു

0
182

ഒറ്റപ്പാലം ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഗിരിജ ടീച്ചർ കോൺഗ്രസിൽ നിന്നും രാജി വെച്ചു.കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ അമ്പലപ്പാറ പഞ്ചായത്തിലെ UDF സ്ഥാനാർഥി ആയിരിന്നു.CPIM മായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഗിരിജ ടീച്ചർ അറിയിച്ചു.