Saturday
10 January 2026
31.8 C
Kerala
HomePoliticsകോൺഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു: കെ സുധാകരന്‍

കോൺഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു: കെ സുധാകരന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി കെ സുധാകരന്‍. പ്രശ്‌ന‌ങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മാത്രമായിരിക്കും. പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കും.

മട്ടന്നൂര്‍ ആര്‍എസ്‌പിക്ക് നല്‍കിയ തീരുമാനം ഏകപക്ഷീയമാണ്. കണ്ണൂരിലെ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റായ തന്നോട്‌ പോലും ചര്‍ച്ച ചെയ്‌തില്ല. പല നേതാക്കളും ഇടപെടലുകൾ നടത്തി. എല്ലാ പ്രശ്‌നങ്ങളിലും ഇന്നു വൈകിട്ടു പരിഹാരമുണ്ടാകുെമന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments