പുതുപ്പള്ളി വിട്ട്‌ നേമത്തേക്കില്ലെന്ന്‌ ഉമ്മൻചാണ്ടി

0
101

പുതുപ്പള്ളി വിട്ട്‌ നേമത്ത്‌ മത്സരിക്കാനില്ലെന്ന്‌ ഉമ്മൻചാണ്ടി. 11 തവണ മത്സരിച്ച മണ്ഡലമാണ്‌ പുതുപ്പള്ളി. അത്‌വിട്ട്‌ മറ്റൊരു മണ്ഡലത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

നേമത്ത്‌ ശക്‌തനായ സ്‌ഥാനാർഥിയെ കോൺഗ്രസ്‌ ഇറക്കുമെന്നും അത്‌ ഉമ്മൻചാണ്ടി ആകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ താൻ നേമത്തേക്കില്ലെന്ന്‌ ഉമ്മൻചാണ്ടി വ്യക്‌തമാക്കിയത്‌.