വനിതാ എംഎൽഎമാരിലും ഇടതുപക്ഷം മുന്നിൽ

0
138

വിപ്ലവത്തിനും, പോരാട്ടത്തിനും മുന്നിൽ നിന്ന് നയിച്ച വനിതകൾ മാത്രമല്ല കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നതിലും വനിതകൾ വഹിച്ച പങ്ക് ചെറുതല്ല. ഈ വനിതാ ദിനത്തിൽ കേരളത്തിലെ വനിതാ എം എൽ എ മാരുടെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന് അഭിമാനിക്കാം.