സ്വേച്ഛാധിപത്യം, ക്രൂരമായ അധികാരത്തിന്റെ നിർവചനം , ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ ആയിരുന്നു.
ഹിറ്റ്ലറുടെ ചെയ്തികൾ, കൊടും ക്രൂരതകൾ, നരഹത്യകൾ, വംശീയ മൗലിക വാദം എല്ലാം മാനവികതയ്ക്കേറ്റ ആഘാതങ്ങളായിരുന്നു. ജനാധിപത്യത്തിൻറെ ബദ്ധ ശത്രുവായും പൈശാചികതയുടെ പര്യായമായുമാണ് ഇന്ന് ലോകം ഹിറ്റ്ലറെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും നടന്നു നീങുകയാണ് സ്വേച്ഛാധിപത്യത്തിലേയ്ക്ക്, ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമാണ് , മതേതര രാജ്യമാണ് എന്നാൽ സ്വാതന്ത്രമില്ലാത്ത ,അഭിപ്രായം പറയാൻ അവകാശമില്ലാത്ത, ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്.