വാഹന പണിമുടക്ക് : നാളെത്തെ എസ്എസ്എൽസി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകൾ മാറ്റിവച്ചു

0
96

നാളെ സംസ്ഥാനത്ത് വാഹന പണിമുടക്കായതിനാൽ നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 8 ലേക്ക് മാറ്റിയതായി ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു.

നാളത്തെ എസ്എസ്എൽസി മോഡൽ പരീക്ഷയും എട്ടാം തീയതിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്‌. കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.