കല്യാണ ദിവസം അപ്പോയിന്മെന്റ് കിട്ടി ഇരട്ടി മധുരത്തിൽ ഉദ്യോഗാർത്ഥി

0
73

ജീവിതത്തിൽ ഏറ്റവും മധുരതരമായ ദിവസം തന്നെ ആശിച്ച ജോലിയുടെ അപ്പോയ്ന്റ്മെന്റ് ഓർഡർ ലഭിക്കുക അസുലഭമായ ഒരു നിമിഷത്തിലൂടെ കടന്നു പോയതിന്റെ സന്തോഷത്തിലാണ് വിഷ്ണുവും അഞ്ജലിയും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്റ്റാഫ് നേഴ്സ് ആയിട്ടാണ് അഞ്ജലിക്ക് നിയമനം ലഭിച്ചത്. അപ്പോളോ ഹോസ്പിറ്റലിൽ ജീവനക്കാരനാണ് വിഷ്ണു.പി എസ് സി വഴി റെക്കോർ നിയമങ്ങളാണ് സർക്കാർ നടത്തുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതോടെ നിരവധി ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ്. കല്യാണ ദിവസം തന്നെ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കു വെക്കുകയാണ് ഇരുവരും.