Wednesday
4 October 2023
28.8 C
Kerala
HomeSportsദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ലോങ്ജമ്പിൽ ആൻസി സോജന് സ്വർണം

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ലോങ്ജമ്പിൽ ആൻസി സോജന് സ്വർണം

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ലോങ്ജമ്പിൽ ആൻസി സോജന് സ്വർണം. 36-ാം ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ലോങ്ജമ്പിലാണ് ആൻസി സ്വർണം കരസ്ഥമാക്കിയത്. 6.20 മീറ്റർ ചാടിയാണ് ആൻസി മെഡൽ സ്വന്തമാക്കിയത്.

വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 1637 അത്‌ലറ്റുകളാണ് ഇത്തവണത്തെ മീറ്റിൽ പങ്കെടുക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments