കേന്ദ്ര കൃഷിമന്ത്രിയ്ക്ക് അധികാര ധാർഷ്ട്യം, വിമർശനവുമായി മുൻ ബിജെപി എംപി

0
48

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അധികാര ധാർഷ്ട്യം തലയ്ക്കു പിടിച്ചിരിക്കുകയാണെന്ന് ആർഎസ്എസ് നേതാവും ബിജെപിയുടെ മുൻ എംപിയുമായ രഘുനന്ദൻ ശർമ.കർഷക പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിലാണ് തോമറിനെ വിമർശിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്.

കർഷകർക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും ദേശീയതയെ ശക്തിപ്പെടുത്താൻ എല്ലാ കരുത്തും വിനിയോഗിക്കണം. അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.