Tuesday
3 October 2023
25.8 C
Kerala
HomeVideosകത്വ കേസ് : ലീഗിന്റെ വാദങ്ങൾ പൊളിയുന്നു അഭിഭാഷകയുടെ ശബ്ദസന്ദേശം നേരറിയാൻ പുറത്തു വിടുന്നു

കത്വ കേസ് : ലീഗിന്റെ വാദങ്ങൾ പൊളിയുന്നു അഭിഭാഷകയുടെ ശബ്ദസന്ദേശം നേരറിയാൻ പുറത്തു വിടുന്നു

കത്വ കേസിൽ യൂത്ത് ലീഗ് വാദം മുഴുവൻ പച്ചക്കള്ളം, കേസ് നടത്തിപ്പിന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചു. അഭിഭാഷകയുടെ വെളിപ്പെടുത്തൽ നേരറിയാൻ പുറത്തുവിടുന്നു.

കത്വ കേസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് കേസ് നടത്തിപ്പിനായി മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയതെന്നവകാശപ്പെട്ട് അഡ്വ. മുബീൻ ഫാറൂഖി കേരളത്തിലെത്തി വാർത്താ സമ്മേളനം നടത്തിയത്. കേസ് നടത്തിപ്പിനായി പത്ത് ലക്ഷം രൂപ മുബീന ഫാറൂക്കിക്ക് കൈമാറിയെന്നായിരുന്നു യൂത്ത് ലീഗിങ്‌റെ വാദം.

RELATED ARTICLES

Most Popular

Recent Comments