ഹൃദയത്തിന് ഹൃദയത്തോട് സംസാരിക്കാൻ മാതൃഭാഷ വേണം ‘ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നേരറിയാനോട്, അഭിമുഖം- PART 2

0
142

പീരിയോഡിക് ടേബിളിനെ കുട്ടികളുടെ മനസിൽ ഒരു ചിത്രം പോലെ വരച്ചിട്ടിരുന്ന രവീന്ദ്രൻ മാഷ് , സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യസ മന്ത്രി പ്രൊഫെസർ സി രവീന്ദ്രനാഥ്. കേരളത്തിന്റെ ജാനകിയമായ പൊതുവിത്യഭ്യസത്തിനെക്കുറിച്ചു നേരറിയാനോട് സംസാരിക്കുന്നു.