കേരളത്തിന്റെ പൊതു വിദ്യാഭ്യസം വളെരെയധികം ജാനകിയമായിരിക്കുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും ഓരോ വിദ്യാര്ഥിയുടെയുമ് മൗലിക അവകാശമായ വിദ്യാഭ്യസം നഷ്ടമാകാതെ നേടികൊടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യസ മേഖലയുടെ വളർച്ചയെ കുറിച്ച് നേരറിയാനോട് സംസാരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ്.