കേരള സമൂഹം പതുക്കെയാണെകിലും അംഗീകരിക്കുകയാണ് ട്രാൻസ്‌ജെൻഡർ സമൂഹത്തെ

0
17

കേരള സമൂഹം പതുക്കെയാണെകിലും അംഗീകരിക്കുകയാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിനെ. ജനിക്കുമ്പോഴുള്ള ലിംഗവ്യക്തിത്വത്തിൽ നിന്ന് വ്യത്യസ്തമായി ലിംഗസ്വത്വം ഉള്ളവരാണ് ട്രാൻസ്‌ജെൻഡറുകൾ. പരമ്പരാഗതമായി മനുഷ്യൻ കാണുന്ന ആൺ, പെൺ ലിംഗ സങ്കല്പത്തിനപ്പുറമുള്ളവർ.