നാലുദിവസം നീണ്ടുനിന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സെക്രട്ടറി പി.എം ആർഷോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലും പൊതു ചർച്ച നടന്നു....
ഡിനോ ഡെന്നിസ് സംവിധാനം മമ്മുട്ടി ചിത്രം ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം 14 ന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട്...
മോഹന്ലാലിനെ നായകനാക്കി അനൂപ് മേനോന് സിനിമ വരുന്നു. മോഹലാല് തന്നെയാണ് ഇതുസംബന്ധിച്ച വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പ്രണയവും വിരഹവും സംഗീതവും ചേർന്ന ഒരുങ്ങി യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ അറിയിച്ചു. തിരുവനന്തപുരത്തും കൊൽക്കത്തയിലും...
സംസ്ഥാനത്തിന്റെ വ്യവസായിക വളർച്ചയെ അഭിനന്ദിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ രംഗത്തെത്തി. കേരളത്തിന്റെ പുരോഗതിയാണ് താൻ എഴുതിയതും സംസാരിക്കുന്നതുമെന്ന് അദ്ദേഹം...
2025 ജനുവരി 6-ലെ യുജിസി കരട് നിയമങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 20-ന് തിരുവനന്തപുരത്ത് ദേശീയ സമ്മേളനം നടത്തുമെന്ന് അറിയിച്ചു. യുജിസി മുന്നോട്ടുവെച്ചിരിക്കുന്ന ഈ കരട്...
സംസ്ഥാനത്ത് സ്വർണവിലയിൽ ഉയർച്ച തുടരുകയാണ്. ഇന്ന് പവന് 520 രൂപ വർധനവുണ്ടായി, ഇതോടെ സ്വർണ്ണവില വീണ്ടും 64,000 കടന്നു. നിലവിൽ പവന്റെ വില 64,280 രൂപയാണ്, ഇത് കഴിഞ്ഞ ദിവസം 63,760 രൂപയായിരുന്നു....
രാജ്യത്ത് കോൾ മെർജിങ് വഴി നടക്കുന്ന തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണെന്നും ജനങ്ങൾ ഈ സംബന്ധിച്ച് സൂക്ഷ്മത പാലിക്കണമെന്നും ഇന്ത്യൻ നാഷണൽ പേയ്മെന്റ് കോർപറേഷൻ (എൻപിസിഐ) അറിയിച്ചു. കോളുകൾ മെർജ് ചെയ്ത് ഒടിപി വഴി പണം...
വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് പൂർണമായും നശിച്ച ചൂരൽമല പാലം കൂടുതൽ ദൃഢമായി വീണ്ടും നിർമിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം...
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ...
യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ അസാധാരണമാം വിധം എക്സിൽ പങ്കുവെച്ച് വൈറ്റ്ഹൗസ്. ഈ വീഡിയോ
'Haha Wow' എന്ന സന്തോഷ സൂചകമായ പ്രതികരണത്തോടെ ഇലോൺ മസ്ക് റീട്വീറ്റും ചെയ്തിട്ടുണ്ട്. എക്സിൽ ഷെയർ ചെയ്തിരിക്കുന്ന...