Home Tags RSS

Tag: RSS

മുഖ്യമന്ത്രിയുടെ ഫേസ്ബുക് ലൈവിൽ ഉത്തരേന്ത്യയിൽ നിന്നും ആളെ ഇറക്കി സംഘപരിവാർ

കേരളം ഏറ്റവും ഗൗരവത്തോടെ വീക്ഷിക്കുന്ന വാർത്ത സമ്മേളനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്ത സമ്മേളനങ്ങൾ. ഓരോ വിഷയത്തിലും കൃത്യമായി വസ്തുതാപരമായി വിശദീകരണം നടത്തുന്ന മുഖ്യമത്രിയുടെ പത്രസമ്മേളനങ്ങൾ നവമാധ്യമങ്ങളിലും നല്ല...

വി മുരളീധരനെതിരെ കടുത്ത നിലപാടിലേക്ക് ആർ എസ് എസ്, അപ്രമാദിത്വം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

പ്രോട്ടോക്കോൾ ലംഘനത്തെത്തുടർന്ന് കേന്ദ്രമന്ത്രിസ്ഥാനം തുലാസിലായ വി മുരളീധരനെതിരെ കടുത്ത നിലപാടുമായി ആർ എസ് എസ് രംഗത്ത്. സംഘടനാ തെരഞ്ഞെടുപ്പും സ്വന്തക്കാരിയെ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആയി അവരോധിച്ചതടക്കമുള്ള വിഷയങ്ങളിലാണ്...

ഒന്നു പറഞ്ഞേക്കാം, സംയമനം ഭീരുത്വമല്ല

കെ വിഎപ്പോഴുമെപ്പോഴും ഞങ്ങൾക്കീ കറുത്ത തുണി ഇടത് നെഞ്ചിൽ കുത്തി ഇടറി നിൽക്കാനാവില്ല, എപ്പോഴുമെപ്പോഴും ഞങ്ങൾക്കീ ചുവന്ന കൊടി പകുതി താഴ്ത്തിക്കെട്ടി പതറി നിൽക്കാനാവില്ല- കവി കുഞ്ഞപ്പ പട്ടാന്നൂരിന്റെ വരികളാണ്....

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ കൊലവിളിയുമായി യുവമോർച്ച നേതാവ്

മന്ത്രി ജെ മേ‌ഴ്‌സികുട്ടിയമ്മയുടെ മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്ന് യുവമോർച്ച നേതാവ്. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് പരസ്യമായി കൊലവിളി നടത്തിയത്. മന്ത്രിയും...

ആർഎസ്‌എസുമായി ചർച്ച നടത്തി കുഞ്ഞാലിക്കുട്ടി: റമീസിന്റെ ജാമ്യത്തിന്‌ പിന്നിൽ മുസ്ലീംലീഗ് ആര്‍എസ്എസ് ധാരണ

സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിനായി ആർഎസ്‌എസുമായി ധാനണയുണ്ടാക്കി കുഞ്ഞാലിക്കുട്ടി. ഇതിന്റെ അടിസ്ഥാനത്തിലുണ്ടായ മുസ്ലീംലീഗ് ആര്‍എസ്എസ് ധാരണയുടെ ഫലമാണ് ജാമ്യം ലഭിച്ചത്‌. ആര്‍എസ്എസ്സുമായി...

രാമക്ഷേത്ര ട്രസ്റ്റിൽ നിന്ന്‌ പണം തട്ടലിൽ അന്വേഷണം: ബിജെപിക്ക്‌ കുരുക്ക്‌

രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന്‌ ആറുലക്ഷം രൂപ അനധികൃതമായി പിൻവലിച്ച സംഭവത്തില്‍ പൊലീസ്‌ അന്വേഷണം. രണ്ട്‌ ചെക്കിലായാണ് പണം പിൻവലിച്ചത്‌. 9.86 ലക്ഷത്തിന്റെ മൂന്നാമതൊരു ചെക്കുകൂടി സമർപ്പിച്ചെങ്കിലും ബാങ്ക്‌ ജീവനക്കാര്‍ ഇടപെട്ടതിനാൽ പിൻവലിക്കാനായില്ല. രാമക്ഷേത്രത്തിനായി...

ആംആദ്മി ബിജെപിയെ സഹായിച്ചു: പാർട്ടിയിൽ പ്രവര്‍ത്തിച്ച്‌ തെറ്റായിരുന്നുവെന്ന്‌ പ്രശാന്ത് ഭൂഷണ്‍

ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനം വേണ്ടത്ര ശ്രദ്ധിക്കാതെയായിരുന്നെന്നും അതോര്‍ത്ത് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടെന്നും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനത്തില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുണ്ട്....

തിരുവോണനാളിൽ സിപിഐ എം പ്രവർത്തകന് നേരെ ആർഎസ്എസ് വധശ്രമം

തിരുവോണനാളിൽ ആർഎസ്എസ് - ബിജെപി സംഘം സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി അത്തിക്കോട് വെന്തപാളയം രമേഷി(43)ന് കൈയിൽ സാരമായി വെട്ടേറ്റു. തിങ്കളാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ഒന്നാം ഓണ ദിവസം പ്രദേശത്ത്...

തൃശ്ശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക്‌ നേരെ ആർഎസ്എസ്‌ വധശ്രമം

വെഞ്ഞാറമ്മൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വധിച്ചതിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ബിജെപി–-ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമിച്ചു. അളഗപ്പനഗർ പച്ചളിപ്പുറത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. ബിജെപിയുടെ പതാക നശിപ്പിച്ചു എന്ന് പ്രചാരണം നടത്തിയായിരുന്നു ആക്രമണം. അതേ സമയം ബിജെപിക്കാർ...

അനിൽ നമ്പ്യാരെ ബലിയാടാക്കും: വി മുളരീധരനെ പ്രതിരോധിക്കും‐ സ്വർണക്കടത്തിൽ ബിജെപി പദ്ധതി ഇങ്ങനെ

സ്വർണ്ണക്കടത്ത്‌ കേസിൽ കൂടുതൽ ബിജെപി നേതാക്കൾ കുടുമെന്ന സാഹചര്യത്തിൽ കേസ്‌ നേരിടാൻ തന്ത്രം ഒരുക്കി നേതൃത്വം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്നാ സുരേഷ് അനില്‍ നമ്പ്യാര്‍ക്കെതിരെ നല്‍കിയ മൊഴിക്ക് പിന്നാലെയാണ്‌ ബിജെപി സംസ്ഥാന നേതൃത്വത്തില്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS