Tuesday, January 19, 2021
Home Tags K n balagopal

Tag: k n balagopal

കൊല്ലത്ത് ബിജെപിയില്‍ പൊട്ടിത്തെറി. നേതൃത്വം യുഡിഎഫിന് വോട്ട് മറിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍.

യുഡിഎഫിന് വോട്ട് മറിക്കുവാന്‍ ജില്ലാ നേതൃത്വം ഇടപെടുന്നുവെന്ന ഒരു വിഭാഗത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് ബിജെപിയുടെ അടിയന്തര നേതൃയോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി യോഗവും മണ്ഡലം ഭാരവാഹികളുടെ യോഗവുമാണ് ഇന്ന് വൈകിട്ട് ചേര്‍ന്നത്....

രാഷ്ട്രീയം പറഞ്ഞ് വോട്ട് ചോദിക്കുന്ന ഹ്രസ്വ ചിത്രം തരം​ഗമാവുന്നു; കെ എൻ ബാല​ഗോപാലിനായുള്ള വ്യത്യസ്ഥ...

തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി വിവിധ രീതിയിലുള്ള പ്രതരണങ്ങളാണ് നടക്കുന്നത്. പലതും സോഷ്യൽ മീഡയയിൽ വലിയ ചർച്ചയാവുന്നതിന്റെ ഇടയിലാണ് കെ എൻ ബാല​ഗോപാലിനായി തയാറാക്കിയ ഹ്രസ്വ ചിത്രം തരം​ഗമാവുന്നത്. വർഗീയതക്കെതിരെ വികസനത്തിന് വോട്ടു ചോദിക്കുന്ന ആക്ഷേപഹാസ്യപ്രധാനമായ...

പ്രേമചന്ദ്രന്‍ നരേന്ദ്രമോദിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്‌കുമാര്‍

പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്‌കുമാര്‍. ഇടതുപ്രസ്ഥാനങളുടെ തണലില്‍ വളര്‍ന്ന പ്രേമചന്ദ്രന്‍ അധികാരത്തിനായി വലതുപക്ഷത്തേക്ക് ചേക്കേറിയതായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്തേയും ചര്‍ച്ച അതിന്റെ സൂചനയാണെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു. പ്രേമചന്ദ്രന്റെ വിശ്വാസ വഞ്ചന മലയാളി...

കെ എന്‍ ബാലഗോപാല്‍ വ്യത്യസ്തനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഊര്‍ജ്ജ സ്വലനായ പാര്‍ലമെന്റേറിയന്‍;സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി...

മൂന്നര വർഷം സി പി ഐ (എം )കൊല്ലം ജില്ലാ സെക്രട്ടറി യായിരുന്ന കെ എൻ ബാലഗോപാൽ കൊല്ലം നിവാസികൾക്ക്‌ ചിരപരിചതനാണ്.എൽ.ഡി .എഫിൽ നിന്നും RSP പുറത്തുപോയതിനുശേഷം നടന്ന തദ്ദേശ സ്വയം ഭരണ...

ബാലഗോപാല്‍ എന്തുകൊണ്ട് കൊല്ലക്കാര്‍ക്ക് ഇത്ര പ്രിയങ്കരനാകുന്നു.

കേരളത്തിന്‍രെ ചരിത്രത്തിലെ ഏറ്റവും വലിയെ പ്രളയം കടന്നുപോയിട്ട് അധിക നാളുകള്‍ ആയില്ല. കേരളജനത ജീവനുവേണ്ടി അലറിവിളിച്ചപോള്‍ കേരളത്തിന്റെ യഥാര്‍ത്ഥ സൈനികരുമൊത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു എം പിയുണ്ട് കേരളത്തില്‍. മാധ്യമ വാര്‍ത്തകള്‍ക്ക് മുഖം...

കൊടുങ്കാറ്റായി കെ എന്‍ ബാലഗോപാല്‍. ആടിയുലഞ്ഞ് പ്രേമചന്ദ്രന്‍

കൊല്ലത്തിന്റെ ഇടതു രാഷ്ട്രീയ മുഖങ്ങള്‍ എന്നും ട്രേഡ് യൂണിയന്‍ മേഖലകളാല്‍ സമ്പന്നമാണ്.  ഇടതുചേരിയോട് വലിയ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മണ്ണാണ്  എന്നും  കൊല്ലം, കൊല്ലത്തെ തൊഴിലാളി വര്‍ഗത്തിനായി നിരവധി ത്യാഗസുരഭിലമായ പോരാട്ടങ്ങള്‍ നടത്തിയ കഥകള്‍...

കൊല്ലത്ത് മല്‍സരിപ്പിക്കാന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ തിരക്കി ബിജെപി; ലക്ഷ്യം പ്രേമചന്ദ്രനെ സഹായിക്കുക

ബിജെപി നേതൃത്വവുമായി വലിയ അടുപ്പമുള്ള നേതാവാണ് എന്‍ കെ പ്രേമചന്ദ്രന്‍. എല്ലാ ഘട്ടത്തിലും പ്രമചന്ദ്രനെ സഹായിക്കാന്‍ ബിജെപി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രേമചന്ദ്രനെ സഹായിക്കാനായി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനം...

ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് സുരേഷ് ഗോപി; നാണം കെട്ട് ബിജെപി

കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായിയാണ് വിവരം. വിജയ സാധ്യത ഒട്ടുമില്ലാത്ത കൊല്ലത്ത് സ്ഥാനാര്‍ത്ഥി ആകുന്നത് പ്രതിശ്ചായയെ ബാധിക്കുമെന്നുമാണ്...

കൊല്ലത്ത് പ്രേമചന്ദ്രൻ തോല്‍ക്കും….അല്ലെങ്കില്‍ കോണ്‍ഗ്രസ് തോല്‍പ്പിക്കും.

ഇത്തവണ കൊല്ലത്ത് പ്രേമചന്ദ്രന്‍ പരാജയപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. പ്രേമചന്ദ്രന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിനും അണികള്‍ക്കും കടുത്ത അമര്‍ഷം ഉണ്ട്. സീറ്റ് ലക്ഷ്യം വെച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിഷേധം ഉണ്ട്. മാത്രമല്ല വിജയിച്ചു...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS