Home Authors Posts by News Desk

News Desk

14661 POSTS 0 COMMENTS

എവിടെ റാഫേൽ വാർത്തകൾ.?

രാജ്യത്തെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന ആരോപണം ശക്തമായി ഉയർന്നുവന്ന ആഴ്ചയായിരുന്നു കഴിഞ്ഞുപോയത്. റാഫേൽ വിമാനക്കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് മേലെ നിരന്തരം അഴിമതിയാരോപണങ്ങളുയർന്നപ്പോൾ ഇവയിൽ നിന്നെല്ലാം ഓടിയൊളിക്കാനാണ് മന്ത്രിമാർ ശ്രമിച്ചത്. കേന്ദ്രമന്ത്രി നിർമലാ സീതാരാമനടക്കമുള്ള ആളുകൾ...

ഫ്രാങ്കോക്കെതിരെ രണ്ടാം ഘട്ട സമരം, പിസി ജോർജിനെയും ഉപരോധിക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകള്‍ രണ്ടാംഘട്ട സമരം തുടങ്ങുന്നു. സേവ് അവര്‍ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് രണ്ടാംഘട്ട സമരം തുടങ്ങുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന...

സന്നിധാനത്തേക്ക് വനിതാ പൊലീസുകാരെ അയക്കില്ല; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് ഡി.ജി.പി

ശബരിമല സന്നിധാനത്ത് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ 40 വനിതാ പോലീസുകാരുടെ പട്ടിക തയ്യാറാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ഡി.ജിപി. ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ ഈ മാസം 14, 15 തിയതികളിലായി വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്കെത്തും എന്ന...

പീഡനം ; സ്കൂളിൽ പ്രധാനാധ്യാപൻ അറസ്റ്റിൽ

ഒഡീഷയിലെ സ്കൂളിൽ പത്ത് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിനത്തിനിരയാക്കുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രന്‍സിപ്പാളിനെ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഓഫീസിലേക്ക്...

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി മുതലെടുപ്പ് നടത്തേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി മുതലെടുപ്പ് നടത്തേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ നിലവിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണ്. ആര്‍.എസ്.എസും ബി.ജെ.പിയും ഈ...

ബി.ജെ.പിക്കെതിരെ മഹാസഖ്യം കടുംപിടിത്തതിൽ ആടി ഉലയുന്നു

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് ബി.എസ്.പി നേതാവ് മായാവതിയുടെ കടുംപിടുത്തമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്. സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് മായാവതിയുടെ അകാരണമായ കടുംപിടുത്തമാണ് സഖ്യ സാധ്യത ഇല്ലാതാക്കിയതെന്ന്...

ശബരിമല വിഷയത്തില്‍ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് ഇറക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍...

  ശബരിമല വിഷയത്തില്‍ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് ഇറക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. കേരളത്തിലെ ക്ഷേത്രങ്ങളിലെ പ്രവേശനം സംബന്ധിച്ച നിയമത്തിലെ വകുപ്പാണ് സുപ്രീംകോടതി റദ്ദാക്കിയത്. അത് സംസ്ഥാന വിഷയമാണ്. അതിന്മേല്‍...

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. ലക്ഷ്മിക്ക് ബോധം തെളിഞ്ഞതായും ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ആശുപത്രി മേധാവി ഡോ. മാര്‍ത്താണ്ഡംപിള്ള പറഞ്ഞു. ഐസിയുവിലേയ്ക്ക് മാറ്റിയ...

ഒഞ്ചിയത്ത് കലാപ ശ്രമവുമായി ആർഎസ്എസ്; സിപിഐഎം ഏരിയ കമ്മിറ്റിയം​ഗത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞു

ഒഞ്ചിയത്ത് സിപിഐഎം നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ് പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമവുമായി ആർഎസ്എസ് രം​ഗത്ത്. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി ബോംബെറിഞ്ഞത്. ഏരിയാ കമ്മിറ്റിയംഗവും റിട്ട അധ്യാപകനുമായ...

വിശ്വാസത്തിന്റെ പേരിൽ നടന്ന ചൂഷണങ്ങളെ അതിജീവിച്ച നാടാണിത്;ചൂഷണങ്ങളെ സർക്കാർ അനുഭവിക്കില്ല- മേഴ്സിക്കുട്ടിയമ്മ

സര്‍ക്കാര്‍ ആരുടെയും വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ അതിന്റെ പേരിലുള്ള ചൂഷണം അനുവദിക്കില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വിശ്വാസമുള്ളവര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും വിശ്വാസമില്ലാത്തവര്‍ക്ക് അവിടേക്ക് പോകാതിരിക്കാനും അവകാശമുണ്ട്. കേരളം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS