Sunday
11 October 2026
26.8 C
Kerala
HomeKeralaകൊച്ചിയിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞുവീണ് യന്ത്രത്തിനിടയിൽപെട്ട് തൊഴിലാളി മരിച്ചു

കൊച്ചിയിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞുവീണ് യന്ത്രത്തിനിടയിൽപെട്ട് തൊഴിലാളി മരിച്ചു

കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല.

RELATED ARTICLES

Most Popular

Recent Comments