കോവിഡ് പ്രതിരോധം ഒരു സർക്കാർ പരിപാടി മാത്രമായിരുന്നില്ല, ‘whole of society’ പദ്ധതിയും ആയിരുന്നു: മുരളി തുമ്മരുക്കുടി എഴുതുന്നു
കോവിഡ് മഹാമാരിയെ കേരളം പ്രതിരോധിച്ചത് വിശദമാക്കി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. കോവിഡ് പ്രതിരോധം ഒരു സർക്കാർ പരിപാടി മാത്രമായിരുന്നില്ല, ‘whole of society’ പദ്ധതിയും ആയിരുന്നുവെന്നും ...