EXCLUSIVE… പാലക്കാട് ഷാഫി പറമ്പിൽ മൂന്നാം സ്ഥാനത്തേക്ക്
April 4, 2021
ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കുന്നു
May 24, 2021
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
June 28, 2022
ബിജെപി കുഴൽപ്പണ കവർച്ചാക്കേസിൽ പ്രത്യേക അന്വേഷക സംഘം വെള്ളിയാഴ്ച കുറ്റപത്രം നൽകും. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കുഴൽപ്പണ ഇടപാടിലും തെളിവുനശിപ്പിക്കലിലും ബിജെപി നേതാക്കളുടെ പങ്ക് ...
കോൺഗ്രസും ബിജെപിയും വിട്ട് സിപിഐഎമ്മിൽ ചേർന്നവർക്ക് സ്വീകരണം. കോൺഗ്രസ് മുൻ പഞ്ചായത്തംഗം കെപി സുഖദാസ്, ബിജെപി മുൻ നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ...
ബിജെപിയുടെ സമരത്തിൽ പ്രവർത്തക ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പിടിച്ചത് സോഷ്യൽമീഡിയയിൽ വൈറലാണ്. ബുധനാഴ്ച രാവിലെ വനം കൊള്ളയ്ക്കെതിരെ എന്ന പേരിൽ ബിജെപി ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ...
ബി.ജെ.പിയോടുള്ള കെ.പി.സി.സി സമീപനത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാന്റ് ...
എം ടി രമേശിനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കാൻ ധാരണ. ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് എം ടി രമേശിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത്. തീവ്ര സംഘപരിവാർ നിലപാടുകാരനായ രമേശ്, ആർഎസ്എസ് ഉന്നത ...
ബിജെപിക്ക് സിറോ ബാലൻസ്, നേതാക്കൾക്ക് കോടികളുടെ ആസ്തി
കെ സുന്ദരയ്ക്ക് ബിജെപി നൽകിയ പണത്തിൽ ഒരു ലക്ഷം രൂപ കണ്ടെടുത്തു. സുഹൃത്തിന്റെ കൈവശം ഏൽപ്പിച്ച പണമാണ് കണ്ടെടുത്തത്.പണം സുഹൃത്ത് ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.ബാങ്ക് വിവരങ്ങളും രേഖകളും ...
കുഴൽപ്പണത്തിന് പിന്നാലെ വനംകൊള്ളയിലും ബിജെപിയോ
Nerariyan is a Malayalam news portal that delivers news and views on politics, business and entertainment. In such an era when media has become a profit-driven business, we stand apart with our utmost commitment to the values of objective and truthful journalism. Although we focus more on Kerala news, we also cover national and international happenings. Esteemed journalists and experts from various domains join us to present refreshing and insightful contents for our audience.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.