Tag: കോൺഗ്രസ്

കോൺഗ്രസും ബിജെപിയും വിട്ട് സിപിഐഎമ്മിൽ , യുവമോർച്ചാ ജില്ലാ വൈസ് പ്രസിഡണ്ടും

കോൺഗ്രസും ബിജെപിയും വിട്ട് സിപിഐഎമ്മിൽ , യുവമോർച്ചാ ജില്ലാ വൈസ് പ്രസിഡണ്ടും

    കോൺഗ്രസും ബിജെപിയും വിട്ട് സിപിഐഎമ്മിൽ ചേർന്നവർക്ക് സ്വീകരണം. കോൺഗ്രസ് മുൻ പഞ്ചായത്തംഗം കെപി സുഖദാസ്, ബിജെപി മുൻ നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ...

‘ മിണ്ടരുത് പാർട്ടി തകരും ‘ കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

കോ​ൺ​ഗ്ര​സിന്റെ തോ​ൽ​വി : അ​ശോ​ക് ച​വാ​ൻ സ​മി​തി ഹൈ​ക്ക​മാ​ൻ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ് തോ​ൽ​വി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച അ​ശോ​ക് ച​വാ​ൻ സ​മി​തി ഹൈ​ക്ക​മാ​ൻ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കും. അമിത ആത്മവിശ്വാസമാണ് ...

തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറയില്ലാതായത്, കോൺഗ്രസിൽ തലമുറ മാറ്റം വേണം : കെ മുരളീധരൻ

തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറയില്ലാതായത്, കോൺഗ്രസിൽ തലമുറ മാറ്റം വേണം : കെ മുരളീധരൻ

  കോൺഗ്രസ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണെന്നും കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്നും കെ മുരളീധരൻ. കോൺഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു ...

കോൺഗ്രസ് എംപി രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു

കോൺഗ്രസ് എംപി രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു

  കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ ...

കോൺഗ്രസിനെതിരെ തുറന്ന പോരുമായി യൂത്ത് കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് സോണിയഗാന്ധിക്ക് കത്ത്

കോൺഗ്രസിനെതിരെ തുറന്ന പോരുമായി യൂത്ത് കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് സോണിയഗാന്ധിക്ക് കത്ത്

കേരളത്തിൽ പാര്‍ട്ടിക്കകത്ത് പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തുവന്നു. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നും ഇതല്ലാതെ വേറെ വഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ...

താങ്ങാനാവാത്ത തോൽവി :ലോക് ഡൗണായാലും തള്ളും തല്ലും കസറും

താങ്ങാനാവാത്ത തോൽവി :ലോക് ഡൗണായാലും തള്ളും തല്ലും കസറും

  - കെ വി - മനക്കോട്ടകൾ തകർന്ന് തരിപ്പണമായതിന്റെ കടുത്ത നിരാശ . വീമ്പുപറച്ചിലുകൾ വല്ലാതെ ചീറ്റിപ്പോയതിന്റെ ജാള്യം. സാധാരണ പ്രവർത്തകരും അണികളും ഉയർത്തുന്ന കണിശ ...

തോൽവി; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്

തോൽവി; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്

  സംസ്ഥാനത്തെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തോൽവിയിൽ റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. ...

കോൺഗ്രസ്‌ കലാപം തെരുവിലേക്ക്‌, ഇരിക്കൂറിൽ ഓഫീസ്‌ പൂട്ടി, ചാലക്കുടിയിൽ പ്രകടനം, രാജി ഭീഷണി

കേരളത്തിലെ വൻ തോൽവി: ഹൈക്കമാന്റിന് ഞെട്ടൽ

കേരളത്തിൽ UDF നും കോൺഗ്രസിനും ഉണ്ടായ വലിയ തോൽവി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചു.നേരിയ ഭൂരിപക്ഷത്തിലെങ്കിലും UDF അധികാരത്തിൽ വരുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. KPCC യും ഈ ...

പാർടിയെ ഇകഴ്‌ത്തി : രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കോൺഗ്രസ്

പാർടിയെ ഇകഴ്‌ത്തി : രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കോൺഗ്രസ്

പാർടിയെ ഇകഴ്‌ത്തി കാണിച്ചതിന്‌ ഹൈക്കമാൻഡ്‌ വിശദീകരണം തേടിയ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട്‌ ഡിസിസിയും. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഒരു സ്വകാര്യ ഇംഗ്ലീഷ്‌ ചാനൽ പുറത്തുവിട്ട ...

Page 1 of 9 1 2 9
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.