കേരളത്തിന്റെ ക്യാപ്റ്റന് എഴുപത്തിയാറാം പിറന്നാൾ

0
65

ടന്നാക്രമങ്ങളും മാധ്യമങ്ങളുടെയടക്കം വലിയൊരു വിഭാഗത്തിന്റെ വേട്ടയാടലുകളും അതിജീവിച്ച‌ കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ അതിജീവനത്തിന്റെ പാതയിലേക്ക് കൈ പിടിച്ചുയർത്തി പിണറായി വിജയനെന്ന ജനനായകൻ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ രണ്ടാം തവണയും അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് പിറന്നാൾ എന്നത് കേരളത്തിന് ഇരട്ടി മധുരമാകുന്നു. അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് പിണറായി കടന്നുവന്നത്.