Wednesday
17 December 2025
31.8 C
Kerala
HomePoliticsവികനപ്രശ്നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും, പുതിയ സർക്കാരിന് ആശംസകളറിയിച്ച് വി.മുരളീധരന്‍

വികനപ്രശ്നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും, പുതിയ സർക്കാരിന് ആശംസകളറിയിച്ച് വി.മുരളീധരന്‍

 

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതിര്ത്വത്തിലുള്ള രണ്ടാം സർക്കാരിന് ആശംസകളറിയിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകളറിയിച്ചു. കേരളത്തിന്‍റെ വികനപ്രശ്നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. വികസനവിഷയങ്ങളില്‍ പരസ്പര സഹകരണമാവാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments